Congress orders trump admin investigate Saudi Crown Prince<br />മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യയ്ക്ക് മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്‍ിനും തിരിച്ചടിയാകുമെന്ന് സൂചന. കൊലപാതകത്തിന്റെ കുന്തമുന സൗദി രാജകുമാരനിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ രാജകുമാരനെ തള്ളിപ്പറയാതെയാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.<br />